എ കെ പി എ പ്രളയ ഫോട്ടോഗ്രാഫി പ്രദര്‍ശനം നടത്തുന്നു

ലോക പരിസ്ഥിതി ദിനത്തിൽ പ്രളയ ഫോട്ടോഗ്രാഫി പ്രദർശനമൊരുക്കി എ.കെ.പി.എ.ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ(എ കെ പി എ)അങ്കമാലി മേഖല കമ്മിറ്റിയാണ് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ് കെ എസ് ആർ ടി സി സ്റ്റാൻറ് പരിസരത്ത് ഫോട്ടോഗ്രാഫി പ്രദർശനം ഒരുക്കുന്നത്. പ്രളയ വിഷയത്തിൽ ഒരാൾക്ക് എത്ര എൻട്രി വേണമെങ്കിലും അയക്കാം.12x18 വലിപ്പത്തിൽ കളർ രൂപത്തിൽ ജൂൺ 1 ന് മുൻപായി എ കെ പി എ അംഗങ്ങളുടെ സ്റ്റുഡിയോകളിൽ ഫോട്ടോ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്. കൺവീനർ - റിജോ തുറവൂർ 9847 328550. സെക്രട്ടറി - ജിജോ സൂം 9846026704


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click