സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഒരു ചിത്രം. മുച്ചക്രവണ്ടിയില്‍ ഫുഡ് ഡെലിവറിക്കായി പോകുന്ന ഈ യുവാവിന്റെതാണ് ഈ ചിത്രം. പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന യുവാവിനാണ് സോഷ്യല്‍ മീഡിയയുടെ കൈയടിയും ലഭിക്കുന്നത്.രാമു ജി എന്നാണ് ഈ യുവാവിന്റെ പേര്. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില് ഈ ചിത്രം പങ്കുവെയ്ക്കുന്നത്. ഇദ്ദേഹം ഫുഡ് ഡെലിവറിക്കായി പോകുന്നതിന്റെ വീഡിയോയും നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്ങുവെയ്ക്കുന്നത്.
ചെറിയ കുറവുകളില്‍ പോലും പലപ്പോഴും തളര്‍ന്നു പോകുന്നവരാണ് മിക്കവരും. അപകര്‍ഷതാ ബോധത്തിന്റെ പിടിയില്‍ അകപ്പെട്ട് സ്വയം ഉള്‍വലിഞ്ഞ് ജീവിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാര്‍ക്കെല്ലാം വലിയ പ്രചോദനമാവുകയാണ് രാമു ജി എന്ന യുവാവിന്റെ ജീവിതം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.