ജൂൺ മുതൽ സാധരണ ബൾബും CFL ബൾബുംTube ഉം നിരോധിക്കുന്നു
സർക്കാറിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി KSEB യിൽ ഒരു കൺസ്യൂമർ ക്ക് 20 LED ബൾബ് വരെ മേയ് ജൂൺ മാസങ്ങളിൽ വിതരണത്തിന് എത്തുന്നതാണ്... ബൾബിന് എകദേശം 55 മുതൽ 70 രൂപ എന്ന വിലക്ക് ആവും കിട്ടുക... ഈ പൈസ ആറ് ഇൻസ്റ്റൾമെന്റ് വരെ ആക്കി തരുന്നതാണ്... ബൾബ് വേണമെങ്കിൽ ഈ മാസം 30 ന് മുൻപ് കൺസ്യൂമർ നമ്പറുമായി പോയി KSEB യിൽ ബുക്ക് ചെയ്യണം. ബുക്ക് ചെയ്യുന്നവർക്കെ ബൾബ് ലഭിക്കുകയുള്ളു... ബൾബിന് മൂന്ന് വർഷം വാറണ്ടി ലഭിക്കുന്നതാണ്. ഇത്രയും ബൾബ് തരുന്നതിന്റെ പ്രധാന കാരണം ജൂൺ മുതൽ സാധരണ ബൾബും CFL ബൾബുംTube ഉം നിരോധിക്കുകയാണ്.കാരണം സാധരണ ഒരു ബൾബ് കത്തിക്കുന്ന അതേ ഉപയോഗം വെച്ച് 5 LED ബൾബ് വരെ കത്തിക്കാം നമുക്ക് കറണ്ട് ലാദിക്കാം... കൂടാതെ CFL ബൾബിൽ മെർക്കുറി എന്ന പദാർത്ഥം നിറച്ചിരിക്കുന്നു ഇത് ചൂടാവുന്ന മുറക്ക് പുറം തള്ളുന്ന പദാർത്ഥം പല തരം അസുഖം വരുത്തുന്നു അത് പോലെ CFL അലക്ഷ്യമായി വലിച്ചെറിയുന്ന മുറക്ക് ഇത് പൊട്ടി വെള്ളത്തിലൂടെ ഒഴുക്കി വന്ന് കിണറ്റിലെ വെള്ളത്തിൽ കലരുന്നത് തടയാനും സാധിക്കും.... ആയതിനാൽ എല്ലാവരും ബൾബ് ബുക്ക് ചെയ്യുക... KSEB യിൽ പോകുവാൻ കഴിയാത്തവർ ഈ മാസം മിറ്റർ റീഡർ റീഡിംങ്ങ്ന് വിട്ടിൽ വരുമ്പോഴ് അവരോട് പറഞ്ഞാലും മതി... ബുക്ക് ചെയ്യാൻ പൈസ യോ മറ്റ് രേഖയുടെ ആവിശ്യം ഇല്ല.... ( വിട്ടിൽ റീഡിംങ്ങ് എടുക്കുന്ന സമയത്ത് മാത്രമേ റീഡിംങ്ങിന് വരുന്നവർക്ക് സാധ്യമാവുകയുള്ളു.. അപ്പോഴെ അവരുടെ PDA യിൽ അതിനുള്ള സൗകര്യം ഉള്ളു.
ഇൗ വെബ്സൈറ്റ് മുഖാന്തിരം നിങ്ങൾക്ക് ആവശ്യമുള്ള പരമാവധി 20 എണ്ണം വരെ ബുക്ക് ചെയ്യാവുന്നതാണ്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.