ഫാഷൻ, ഇന്റീരിയർ, ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ മേഖലയിൽ തിളങ്ങാൻ
കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽദോ മാർ ബസേലിയോസ് കോളേജ് ഓഫ് മീഡിയ ആൻഡ് ഡിസൈൻ വർഷങ്ങളായി ഈമേഖലയിലെ അതികായരാണ്. ഈ കോളേജ് കേരള ഗോവെന്മേന്റ് അംഗീകാരത്തോടെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളേജാണ്. വർഷവും പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും നല്ലനിലവാരത്തിലുള്ള പഠന സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. കാര്യക്ഷമമായ അധ്യാപകരുടെ മികവുറ്റ അധ്യാപനത്തിലും, പേരുകേട്ട ഈ കോളേജ് ഈമേഖലയിലെ മറ്റുസ്ഥാപനങ്ങളെ അപേക്ഷിച്ചു വളരെ മുൻപന്തിയിലാണ്. ഈ കോളേജിൽ പഠിച്ചിറങ്ങുന്ന പൂരിപക്ഷം വിദ്യാർത്ഥികൾക്കും പ്ളൈസ്‌മെന്റ് നൽകുവാൻ മാനേജ് മെന്റ് ശ്രമിക്കാറുണ്ട്.
ബി എ ആനിമേഷൻ, ഇന്റീരിയർ ഡിസൈൻ ,ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി , എം എ ഗ്രാഫിക് ഡിസൈൻ തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെ നടക്കുന്നത്. അഡ്മിഷൻ പ്രാക്ടിക്കൽ റെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സദർശിക്കുകയോ https://www.yeldocollege.org/ 98461 10506 , 98468 77776 ഈ ഫോൺ നമ്പറുകളിൽ ബന്ധപെടുകയോ ചെയ്യാവുന്നതാണ് .
1 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.