ആർ എൽ വി യിൽ അതിഥി അദ്ധ്യാപകരെ നിയമി ക്കുന്നു
തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ 2019 -20 വർഷത്തേക്കുള്ള അതിഥി അധ്യാപകരെ നിയമിക്കുന്നതിനുളള ഇൻറർവ്യൂ ഡേറ്റ് തീരുമാനിച്ചു .
1 .വോക്കൽ, വീണ, വയലിൻ, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, ചെണ്ട, മദ്ദളം, സംഗീതം , പെയിന്റിംഗ്, ഹിസ്റ്ററി ഓഫ് ആർട്ട് , ശിൽപ്പകല, അപ്ലൈയിഡ് ആർട്ട് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത: ഒന്നാം / രണ്ടാം കാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം
2 . സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് വോക്കൽ ഫോർ മോഹിനിയാട്ടം
യോഗ്യത: ഒന്നാം / രണ്ടാം ക്ലാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ നേടിയിട്ടുള്ള ബിഎ / ബി പി എ / ഡിപ്ലോമ
3 . സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോൾ മോഹിനിയാട്ടം
യോഗ്യത: ഒന്നാം / രണ്ടാം ക്ലാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ മൃദംഗത്തിൽ നേടിയിട്ടുള്ള ബി എ / ബി പി എ അല്ലങ്കിൽ സർക്കാർ അംഗീകരത സർവകലാശാലയിൽ നിന്നും നേടിയിട്ടുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ്
4 , സപ്പോർട്ടിങ് ആർട്ടിസ്റ് ചെണ്ട, മദ്ദളം ഫോർ കഥകളി
യോഗ്യത: ഒന്നാം / രണ്ടാം ക്ലാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ മൃദംഗത്തിൽ നേടിയിട്ടുള്ള ബി എ / ഡിപ്ലോമ ( കേരളം കലാമണ്ഡലം )
ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന തീയതികളിൽ കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജാരാകാം എന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് 0484 - 27797579 എന്ന നൗമ്പറിൽ ബന്ധപ്പെടാവുന്നതാണ് .
വോക്കൽ , വീണ, വയലിൻ 20 - 05 19 രാവിലെ പത്തുമണിക്ക്
പെയിന്റിംഗ്, ഹിസ്റ്ററി ഓഫ് ആർട്ട് 21 - 05 19 രാവിലെ പത്തുമണിക്ക്
ശിൽപ്പകല 21 - 05 19 ഉച്ചക്ക് 12 മണിക്ക്
അപ്ലൈയിഡ് ആർട്ട് 22 - 05 19 രാവിലെ പത്തുമണിക്ക്
മോഹിനിയാട്ടം 23 - 05 19 രാവിലെ പത്തുമണിക്ക്
ഭരതനാട്യം 23 - 05 19 ഉച്ചക്ക് 12 മണിക്ക്
സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് വോക്കൽ ഫോർ മോഹിനിയാട്ടം 24 - 05 -19 രാവിലെ പത്തുമണിക്ക്
സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോൾ മോഹിനിയാട്ടം 24 - 05 19 ഉച്ചക്ക് 12 മണിക്ക്
സപ്പോർട്ടിങ് ആർട്ടിസ്റ് ചെണ്ട, മദ്ദളം ഫോർ കഥകളി 25 - 05 -19 രാവിലെ പത്തുമണിക്ക്
ചെണ്ട, മദ്ദളം 25 - 05 -19 രാവിലെ പത്തുമണിക്ക് ഉച്ചക്ക് 12 മണിക്ക്
കഥാകളി വേഷം സംഗീതം 27 - 05 -19 രാവിലെ പത്തുമണിക്ക്
3 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.