നിങ്ങളുടെ മാർക്കുലിസ്റ് മുൻകൂട്ടി കാണാവുന്നതാണ്. അതിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ വേഗം തന്നെ തിരുത്തേണ്ടതാണ്. ഇല്ലങ്കിൽ പിന്നെ ആ സർട്ടിഫിക്കറ്റ് തിരുത്താൻ വളരെയേറെ ബുദ്ധിമുട്ടാണ്. ആയതിനാൽ എല്ലാവരും വേഗം തന്നെ താഴെ കാണുന്ന വെബ് സൈറ്റിൽ നോക്കി നിങ്ങൾക്ക് തിരുത്താവുന്നതാണ് . അതിനാൽ പ്രിൻറ് ചെയ്യുന്നതിനുമുമ്പ് സർട്ടിഫിക്കറ്റ് കാണാനും തിരുത്താനുമുള്ള ഈ അവസരം വിനിയോഗിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.