സെലബ്രിറ്റി കാരിക്കേച്ചറിസ്റ്റ് സന്തോഷ് വരയക്കുന്നു: 60 ൽ നിങ്ങളെങ്ങനെ
ഒരു അറുപത് വയസ് കഴിഞ്ഞാൽ നമ്മളെങ്ങനെ ഉണ്ടാകുമെന്ന് സങ്കല്പിച്ചു നോക്കാത്തവരുണ്ടാവില്ല. എങ്കിലത് വരച്ചു കിട്ടിയാലൊ? സെലിബ്രിറ്റി കാരിക്കേച്ചറിസ്റ്റ് സന്തോഷ് ഇപ്പോളത്തെ നിങ്ങളേയും 60 കഴിഞ്ഞാലുള്ള നിങ്ങളുടെയും ഒരു കാരിക്കേച്ചർ വേർഷൻ ഒരു ഫ്രയിമിനകത്ത് വരച്ചു നല്കുന്നു. ജിയോജിറ്റ് ഫൈനാൻസ്
സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം ഇൻഫോ പാർക്കിലെ ലുലു സൈബർ പാർക്കിൽ വെച്ചാണ് നടക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.