നെട്ടയം ഹൈസ്കൂളിന് നൂറ് മേനി വിജയം

എസ്.എസ്.എൽ.സി  പരീക്ഷയിൽ അഞ്ചൽ  നെട്ടയം  എച്ച് .എസിന് നൂറ് ശതമാനം വിജയം. പരീക്ഷ എഴുതിയ 168 കുട്ടികളിൽ എല്ലാവരും വിജയിച്ചു. ഇതിൽ 16  കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഒമ്പത് കുട്ടികൾക്ക് 12 വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു. അഡ്വേക്കേറ് കെ രാജു വിന്റെ നേതിർത്വതിൽ  വൻവികസന പ്രവർത്തനങ്ങളാണ് ഈസ്‌കൂളിൽ നടക്കുന്നത് . ആദ്ദേഹം  പഠിച്ച വിദ്യാലവുമാണ് ഇത്.  കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും, പി.ടി .എ യുടെയും  കഠിനാധ്വാനത്തിന്റെയും   കൂട്ടായ വിജയമാണ് ഇതെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.  


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click